ഖുർആൻ തെറാപ്പി

എം വൈ അബ്ദുല്ലാ മുസ്‌ലിയാർ പാണാവള്ളി

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളിയിൽ മർഹൂം ഷെയ്ഖ് യൂസുഫ് ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനായി ജനനം. നാൽപ്പത്തിയഞ്ച് വർഷമായി ആത്മീയ ചികിത്സാ പഠന ഗവേഷണ അദ്ധ്യാപന രംഗത്ത് സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

  • Mattathil, Panavally P.O, Cherthala - 688526
  • 9895142156, 8281982029
  • darimialjalali@gmail.com
Me

പദവികൾ

ജാതിമത ഭേദമന്യേ അനേകായിരങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം മതഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

ജനറൽ സെക്രട്ടറി, ദാറുൽ ഹികം
ചെയർമാൻ, സിം അക്കാദമി
ഫൗണ്ടർ, ഫ്യൂച്ചർ സ്കൂൾ
സെക്രട്ടറി, സമസ്ത കേരള ജംഇയത്തുൽ ഉലമ ചേർത്തല മേഖല

ഖുർആൻ തെറാപ്പി

വിശുദ്ധ ഖുർആനിൽ ഗോപ്യമായിക്കിടക്കുന്ന രഹസ്യ ജ്ഞാനങ്ങൾ, ആത്മീയ ചികിത്സാ മേഖലയിൽ ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തുന്നു.

തെറാപ്പി കോഴ്സ്

ഖുർആനിലെ 114 അദ്ധ്യായങ്ങൾ, അവയിൽ നിഗൂഢമായ വിജ്ഞാന മുത്തുകൾ 41 ദിവസത്തെ ഓൺലൈൻ കോഴ്സിലൂടെ പഠിതാക്കളിലേക്ക് എത്തിക്കുന്നു.

തെറാപ്പി ഗ്രന്ഥം

കോഴ്സ് മെറ്റിരിയൽ അനുവാചകർക്ക് ലിഖിത രൂപത്തിൽ ക്രോഡീകരിച്ച് സരളമായി അവതരിപ്പിക്കുന്നു.

കോഴ്സിൽ ചേരാൻ

നിർദ്ദേശിക്കുന്ന ഫീ ഗൂഗിൾ പേ ചെയ്ത് സ്ക്രീൻഷോട്ട് അയച്ചു കോഴ്സിൽ ചേരാവുന്നതാണ്.

കോഴ്സിൽ ചേരാതെ ഗ്രന്ഥം ലഭിക്കാൻ

സിം ഓഫീസിൽ നിന്നും നേരിൽ കൈപറ്റാവുന്നതാണ്. പോസ്റ്റൽ ചാർജ്ജ് സഹിതം മുഖവില ഗൂഗിൾ പേ ചെയ്ത് സ്ക്രീൻഷോട്ട് അയച്ചു തപാൽ വഴിയും കരസ്ഥമാക്കാം.

ക്യാഷ് അടക്കാൻ

കോഴ്സിൽ ചേരാനും ഗ്രന്ഥം ലഭ്യമാക്കാനും 9447063936 എന്ന നമ്പറിലേക്ക് ഗൂഗിൾ പേയും 9895142156 എന്ന നമ്പറിലേക്ക് സ്ക്രീൻഷോട്ട് അയക്കുകയും ചെയ്യുക.

0
QURAN THERAPY BATCHES
0
QURAN THERAPY SCHOLARS
0
SIM BATCHES
0
SIM SCHOLARS
  • സൈഫുല്ലാഹി കന്നഡ പതിപ്പ്

     


    ಕೇರಳದ ಆಲಪ್ಪುಝ ಜಿಲ್ಲೆಯ ಪಾಣಾವಳ್ಳಿ ಎಂಬಲ್ಲಿ ಜನಿಸಿ, 
    ತೃಶೂರ್ ಜಿಲ್ಲೆಯ ಕುನ್ನಂಕುಳಂ ಪಝುನ್ನಾನ ಎಂಬಲ್ಲಿ
     ವಫಾತಾದ ಆಧ್ಯಾತ್ಮಿಕ ಗುರು ಸೈಫುಲ್ಲಾಹಿ ಯೂಸುಫುಲ್ ಖಾದಿರೀ (ರ) 
    ರವರ ಧನ್ಯ ಬದುಕಿಗೆ ಬೆಳಕು ಚೆಲ್ಲುವ ಕೃತಿಯಿದು.

    Price: ₹ 200

    ಮೇಲ್ನಲ್ಲಿ ಸ್ವೀಕರಿಸಲು
    ರೂ.250 ವರ್ಗಾಯಿಸಿದ ನಂತರ, ಸ್ಕ್ರೀನ್‌ಶಾಟ್, ಸ್ವೀಕರಿಸುವವರ ಪೂರ್ಣ ವಿಳಾಸ {ಪಿನ್‌ಕೋಡ್ ಸೇರಿದಂತೆ} ಮತ್ತು ಮೊಬೈಲ್ ಸಂಖ್ಯೆಯನ್ನು 8157031366 ಗೆ WhatsApp ಮಾಡಿ.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com         


  • സൈഫുല്ലാഹി ശൈഖ് യൂസുഫുല്‍ ഖാദിരി (ന:മ)

     


    ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ ജനിച്ച് 
    തൃശൂര്‍ ജില്ലയിലെ കുന്നകുളം പഴുന്നാനയില്‍ 
    വഫാത്തായ മഹാനായ സൂഫി ഗുരു 
    സൈഫുല്ലാഹി ശൈഖ് യൂസുഫുല്‍ ഖാദിരി (ന:മ) 
    യുടെ പ്രകാശം സ്ഫുരിക്കുന്ന ജീവിതമാണ് 
    ഈ കൃതിയുടെ അന്തസത്ത. 

    Price: ₹ 200

    തപാലില്‍ ലഭിക്കാന്‍
    240 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com         


  • പൊന്നിട്ട കൊട്ടാരം

     


    സ്വര്‍ഗ്ഗത്തിലേക്കുള്ള 
    ഏഴു കവാടങ്ങള്‍ വിശദീകരിക്കുന്ന
     ഇമാം ഗസ്സാലി (റ)യുടെ 
    മിന്‍ഹാജുല്‍ ആബിദീന്‍ 
    എന്ന ഗ്രന്ഥത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം

    Price: ₹ 700

    തപാലില്‍ ലഭിക്കാന്‍
    750 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com         


  • സഫല ചികിത്സാ സാഗരം

     


    ആത്മീയ ചികിത്സാ ലോകം ഗോപ്യമാക്കി വെച്ചിരുന്ന പല അറിവുകളും പുറത്തു കൊണ്ടുവന്ന വിശിഷ്ട ഗ്രന്ഥം. പൂര്‍വ്വസൂരി സംസ്കാരത്തിലേക്ക് സമഗ്രവും ആധികാരികവുമായ പഠനം, അന്വേഷണം. വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സകര്‍ക്കും ഉത്തമമായ റഫറന്‍സ് ഗ്രന്ഥം.

    Price: ₹ 15000

    തപാലില്‍ ലഭിക്കാന്‍
    15600 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com         


  • സുഖനിദ്ര


    ഉറക്കത്തെ മാനിക്കാത്തവരെ ഉറക്കവും മാനിക്കുകയില്ല. ഉറങ്ങാനും ഉണരാനും കൃത്യത പാലിക്കണം.  തിരക്കുകളെല്ലാം മാറ്റിവെച്ച് അനാവശ്യ ചിന്തികള്‍ക്കെല്ലാം അവധി നല്‍കി, ഇലാഹീ ചിന്തയുമായിട്ടായിരിക്കണം കിടക്കയെ സമീപിക്കേണ്ടണ്ടത്.  ഉറക്കം ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. അതിന് കൃത്രിമ മാര്‍ഗങ്ങള്‍ അവലംഭിക്കുന്നത് നല്ലതല്ല.  ഉറക്കഗുളികളും മറ്റും ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങളള്‍ക്കും കാരണമാകും.   ഉറക്കപ്രശ്നങ്ങള്‍ക്ക് ആത്മീയമായ പരിഹാരങ്ങളും നിസാരമായ മരുന്നുമുറകളുമാണ് 
    ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

    Price: ₹ 130

    തപാലില്‍ ലഭിക്കാന്‍
    170 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici
    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com         


     

  • ആർത്തവം പ്രശ്നപരിഹാരം


    ഒരു സ്ത്രീയുടെ പ്രത്യൂല്‍പാദന കാലയളവിലെ വളരെ സുപ്രധാനമായ പ്രക്രിയയാണ് ആര്‍ത്തവം. അത് പ്രത്യൂല്‍പാദന ശേഷിയെയാണ് കാണിക്കുന്നത്. അതായത് സ്ത്രീയുടെ അവയവത്തിന്‍റെയും അനുബന്ധഗ്രന്ഥികളുടെയും ശരിയായ പ്രവര്‍ത്തനത്തിന്‍റെ ബാഹ്യമായ പ്രകടനമാണ് ശരിയായ ആര്‍ത്തവം. പ്രവര്‍ത്തനത്തിന്‍റെ അപാകതകള്‍ ആര്‍ത്തവവൈകല്യങ്ങള്‍ക്ക് കാരണമാകാം. ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങളുടെ ആത്മീയ സമീപനമാണ് ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നത്.

    Price: ₹ 100

    തപാലില്‍ ലഭിക്കാന്‍
    140 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici
    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com          


     

  • പനി പരിഹാരം ആത്മീയതയിലൂടെ




     വിവിധ പകര്‍ച്ചപ്പനികളും, വൈറസ് പനികളും പുതിയ പുതിയ പേരുകളില്‍ ലോകം കീഴടക്കിയിരിക്കുന്നു. ഏതു പനിയാണങ്കിലും പരിഹാരം, ആത്മീയതയിലൂടെ കൈകാര്യം ചെയ്യുമ്പോള്‍ സാധ്യമാണ്.  
    അതിലേക്ക് വെളിച്ചം വീശുന്നതാണീ കൃതി.

    Price: ₹ 140

    തപാലില്‍ ലഭിക്കാന്‍
    180 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com          

  • ഹൃദ്രോഗം ആത്മീയ മാർഗം


    ഹൃദയത്തെ ബാധിക്കുന്ന എല്ലാവിധ രോഗങ്ങള്‍ക്കും പറയുന്ന പേരാണ് ഹൃദ്രോഗം. എന്നിരുന്നാലും ഹൃദയ ധമനികള്‍ അടഞ്ഞുണ്ടണ്ടാകുന്ന കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ് നമ്മള്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഹൃദ്രോഗങ്ങള്‍ വരാതിരിക്കാനും വന്നവര്‍ക്കുള്ള പരിഹാരങ്ങളുമാണ് ആത്മീയതയുടെ വെളിച്ചത്തില്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്.  

    Price: ₹ 110

    തപാലില്‍ ലഭിക്കാന്‍
    150 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com          


     

  • മഞ്ഞപ്പിത്തം ആത്മീയ ചികിത്സ




    മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്‍റെ പ്രവര്‍ത്തന തകരാറുകള്‍മൂലം ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്‍റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. മഞ്ഞപ്പിത്തം സുഖപ്പെടുത്തുന്നതിനുള്ള മരുന്നുകള്‍ ആത്മീയതയിലൂടെ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വ ഗ്രന്ഥമാണിത്.

    Price: ₹ 60

    തപാലില്‍ ലഭിക്കാന്‍
    100 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം, 
    സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും 
    (പിൻകോഡ്  ഉള്‍പ്പെടെ)  മൊബൈല്‍ നമ്പറും 8157031366 
    എന്ന നമ്പറിലേക്ക് 
    വാട്സാപ്പ് ചെയ്യുക.

    ICICI BANK
    Acc No: 175705000587
    Name: M Y ABDULLA HAJI
    IFSC: ICIC0001757
    Branch: AROOR

    GPay: 9447063936, UPI ID:  simpanavally@icici

    _________________________
    SIM BOOKS
    PANAVALLY  P.O, CHERTHALA, ALAPPUZHA
    Kerala, India - 688 526 | 9895 142 156
    simpanavally@gmail.com          


     

  • ADDRESS

    SIM ACADEMY, Panavally, Cherthala, Alappuzha, Kerala, India-688529

    EMAIL

    simacademykerala@gmail.com

    MOBILE

    +919895142156

    Do you have any doubts? chat with us on WhatsApp
    Hello, How can I help you? ...
    Click me to start the chat...