ഉറക്കത്തെ മാനിക്കാത്തവരെ ഉറക്കവും മാനിക്കുകയില്ല. ഉറങ്ങാനും ഉണരാനും കൃത്യത പാലിക്കണം. തിരക്കുകളെല്ലാം മാറ്റിവെച്ച് അനാവശ്യ ചിന്തികള്‍ക്കെല്ലാം അവധി നല്‍കി, ഇലാഹീ ചിന്തയുമായിട്ടായിരിക്കണം കിടക്കയെ സമീപിക്കേണ്ടണ്ടത്. ഉറക്കം ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. അതിന് കൃത്രിമ മാര്‍ഗങ്ങള്‍ അവലംഭിക്കുന്നത് നല്ലതല്ല. ഉറക്കഗുളികളും മറ്റും ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങളള്‍ക്കും കാരണമാകും. ഉറക്കപ്രശ്നങ്ങള്‍ക്ക് ആത്മീയമായ പരിഹാരങ്ങളും നിസാരമായ മരുന്നുമുറകളുമാണ്
ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
Price: ₹ 130
തപാലില്‍ ലഭിക്കാന്‍
170 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം,
സ്ക്രീന്‍ഷോട്ടും സ്വീകര്‍ത്താവിന്‍റെ പൂര്‍ണ്ണ വിലാസവും
(പിൻകോഡ് ഉള്‍പ്പെടെ) മൊബൈല്‍ നമ്പറും 8157031366
എന്ന നമ്പറിലേക്ക്
വാട്സാപ്പ് ചെയ്യുക.
ICICI BANK
Acc No: 175705000587
Name: M Y ABDULLA HAJI
IFSC: ICIC0001757
Branch: AROOR
GPay: 9447063936, UPI ID: simpanavally@icici
_________________________
SIM BOOKS
PANAVALLY P.O, CHERTHALA, ALAPPUZHA
Kerala, India - 688 526 | 9895 142 156
simpanavally@gmail.com

0 comments:
Post a Comment